രത്ന്നശേഖരം.

രത്നശേഖരമാണ്
നിന്റെ ഉള്ള്.
പക്ഷെ ആത്മവിശ്വാസമില്ലായ്മയുടേയും
നീട്ടിവെയ്പ്പിന്റേയുമൊക്കെ
കളിമണ്ണുകൊണ്ട്
അവയെ മൂടിവെച്ചിരിക്കുകയാണ് നീ.
അവയെ ചികഞ്ഞുമാറ്റി
ആ രത്നങ്ങൾ പുറത്തെടുക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്