അവലോകനങ്ങൾ.my diary.Khaleelshamras

എല്ലാ മേഖലകളിലും
അവലോകനങ്ങൾ നടക്കുന്നു.
അതിനനുസരിച്ച്
പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുന്നു.
മാറ്റങ്ങൾക്ക് തയ്യാറാവുന്നു.
പക്ഷെ അവലോകനങ്ങൾ
നടത്താൻ നീ പലപ്പോഴായി
മറന്നുപോവുന്ന
ഏറ്റവും വലിയ ഒരു മേഖലയുണ്ട്
അത്
നിന്റെ ജീവിതം തന്നെയാണ്.
അതുകൊണ്ട് ഒരു
നല്ല മാറ്റത്തിന് വിധേയമാവാതെ
യാത്രചെയ്യുന്ന വഴി
ശരിയല്ലെങ്കിൽ പോലും
അതിലെ
നിന്റെ ജീവിതയാത്ര തുടർന്നുകൊണ്ടേയിരിക്കുകയാണ്.

Popular Posts