.കേന്ദ്രം.my diary.Khaleelshamras

എന്തിയേയും നെഗറ്റീവിലേക്ക്
കേന്ദ്രീകരിക്കാനുള്ള
ഒരു ചീത്ത പ്രവണത
മനുഷ്യർക്കിടയിൽ നില നിൽക്കുന്നുണ്ട്.
പക്ഷെ സ്വന്തം ജീവിതത്തിൽ സംതൃപ്തി
കണ്ടെത്തിയവരും
ആ സംതൃപ്തിയെ
മറ്റുള്ളവർക്ക് പകർന്ന് കൊടുത്തവരുമായ
ചെറിയൊരു ന്യുനപക്ഷം
മനുഷ്യർക്കിടയിൽ ഉണ്ട്.
അവർ സ്വന്തത്തിലേയും
മറ്റുള്ളവരിലേയും
പോസിറ്റീവിലേക്ക്
കേന്ദ്രീകരിച്ചവർ ആണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras