ചിന്ത.my diary.Khaleelshamras

ചിന്തിക്കാതിരിക്കാൻ
ജീവിക്കുന്ന
ഒരു മനുഷ്യനുമാവില്ല.
ആ ചിന്തകൾ എപ്രകാരമാവണമെന്ന്
തീരുമാനിച്ച് അതിനനുസരിച്ച്
പാകപ്പെടുത്തുന്നവർക്കാണ്
ജീവിതവിജയവും സന്തോഷവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്