കള്ളത്തിന്റെ സത്യാവസ്ഥ.my diary.Khaleelshamras

വാർത്താ മാധ്യമങ്ങൾ
ഒരു കള്ളം പറഞ്ഞുവിട്ടു.
ജനവും ഭരണകൂടവും
ഞെട്ടിത്തരിച്ചു.
അവസാനം ഭരണകൂടം
സത്യാവസ്ഥ അന്വേഷിച്ചു.
കള്ളത്തിന്റെ സത്യാവസ്ഥ
മനസ്സിലാക്കി.
പക്ഷെ കള്ളം പറഞ്ഞതിന്റേയും
സത്യം കണ്ടെത്തിയതിന്റേയും
ഇടയിൽ
വേദനിക്കപ്പെട്ടതും പേടിപ്പിക്കപ്പെട്ടതും
തെറ്റിദ്ധരിക്കപ്പെട്ടതുമായ
മനസ്സുകളിൽ ഉണ്ടായ
വൈകാരിക സംഘർഷങ്ങൾക്ക്
ആര് ഉത്തരവാദിത്വം
ഏറ്റെടുക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്