ആശ്വാസത്തിന്റെ ചെറിയ വാക്ക്.my diary.Khaleelshamras

ആശ്വാസത്തിന്റേയും
പ്രാൽസാഹനത്തിന്റേയും
ചെറിയൊരു വാക്ക്
മതി
ഒരു മനുഷ്യനിൽ
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
വിജയത്തിന്റേയും
വലിയ സാമ്പ്രാജ്യങ്ങൾ
സൃഷ്ടിക്കാൻ.
വലിയ സാമ്പ്രാജ്യത്തിലേക്കുള്ള
ചെറിയ വാതിൽ
തുറക്കാനുള്ള
പ്രേരണശക്തിയായി
അവ വർത്തിക്കുന്നു.
അതുകൊണ്ട്
അത്തരം പ്രേരണശക്തിയായി
സ്വയം വർത്തിക്കുക .
സ്വയം പ്രാൽസാഹിക്കുക,
ആശ്വസിപ്പിക്കുക.
അതുപോലെ മറ്റുള്ളവരേയും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras