പ്രതിസന്ധി.my diary.Khaleelshamras

പ്രതിസന്ധി
നിനക്ക് പുറത്തല്ല
മറിച്ച് നിനക്കുള്ളിലാണ്.
ഇനി പുറത്ത്
ഒരു പ്രതിസന്ധി ഉണ്ടെങ്കിൽ
പോലും നിന്റെ മനസ്സ്
അതിനെ കുറിച്ച്
ചിന്തിക്കുന്നില്ലെങ്കിൽ
അതൊരു പ്രതിസന്ധി
ആവുന്നേയില്ല.

Popular Posts