കൊട്ടിയടക്കപ്പെട്ട വാതിലുകൾ.my diary.Khaleelshamras

നിന്റെ ഇന്നലെകളിലേക്കുള്ള
വാതിലുകളെല്ലാം
കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.
ഇനി ഒരിക്കലും തിരിച്ചുപോവാൻ കഴിയാത്ത
ആ വഴികളിലേക്ക് നോക്കിയിരിക്കാതെ
ഈ നിമിഷത്തിന്റെ വാതിൽ
തുറന്ന് നിന്റെ നല്ല നാളെകളിലേക്ക്
പ്രവേശിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras