സമാധാനം എന്ന ആദർശം.my diary.Khaleelshamras

സമാധാനം എന്ന ദർശനത്തിന്റെ
ശരിയായ സമാധാനത്തിന്റേയും
കരുണയുടേയും
അറിവിന്റേയും പാഠങ്ങൾ
പഠിപ്പിക്കുന്ന
ഗുരുക്കൻമാർ ഇവിടെ
നിലനിൽക്കേണ്ടത്
ആവശ്യമാണ്.
അവരെ ഇല്ലായ്മ ചെയ്യുമ്പോൾ
ഇവിടെ ബാക്കിയാവാൻ
പോവുന്നത്.
സമാധാനവുമായ കുലബന്ധം പോലും
ഇല്ലാത്തതും
നേറെ വിപരീതവുമായ ഏതെങ്കിലും
അഭിപ്രായങ്ങൾ ആവും.
യുദ്ധത്തിൽ പോലും
നിരപരാതിയോ കുട്ടിയോ
സ്ത്രീയോ മരങളോ
വധിക്കപ്പെടരുത് എന്ന് പറഞ്ഞ
ആദർശത്തെ അതൊക്കെ
ചെയ്യുന്നവരായി കാണലാവും
ബാക്കിയാവുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്