പകർത്താൻ.my diary.Khaleelshamras

ആരെങ്കിലുമൊക്കെ
നിന്റെ
ജീവിതത്തിലേക്കൊന്നു
തിരിഞ്ഞുനോക്കിയാൽ
അവർക്ക് പകർത്താൻ
പാകത്തിൽ എന്തുണ്ട് നിന്നിൽ.
ആരു നിന്നിലേക്ക് നോക്കിയാലും
അവർക്കു നല്ലതു കാണാനും
ആരു നിന്നെ ശ്രവിച്ചാലും
നിന്നിൽ നിന്നും
നല്ലത് കേൾക്കാനും
നിന്നിൽ നിന്നുമുള്ള
ഓരോ അനുഭവവും
നല്ലത് മാത്രമാക്കാനും
പാകത്തിൽ
നിന്റെ ജീവിതം
സജ്ജമാക്കിവെക്കുക.

Popular Posts