മാറ്റാൻ പറ്റാത്ത പ്രശ്നങ്ങൾ.My diary.khaleelshamras

ഒരിക്കലും മാറ്റാൻ പറ്റാത്ത
ഒരോരോ പ്രശ്നങ്ങളിൽ
വേവലാതിപൂണ്ട് നടക്കുന്ന
ഒരു പാട് വ്യക്തികൾ ഉണ്ട്.
നിറം, ഉയരം
അംഗവൈകല്യങ്ങൾ
തുടങ്ങി നീളുന്ന വിഷയങ്ങൾ.
ഓരോ ചർച്ചകളിലും
അവർ ഈ വേവലാതി
പ്രകടിപ്പിക്കുന്നതിനാലും
ഈ ഒരു വിഷയത്തിൽ ചർച്ച നടത്താനുള്ള
ഒരു സാഹചര്യം അവർ തന്നെ
ഒരുക്കി തരാറുണ്ട്.
ഒരിക്കലും ഇത്തരം
ചർച്ചകളിൽ മുഴുകാതിരിക്കുക.
അവരെ കത്തികൊണ്ട്
ആഞ്ഞു കുത്തുന്നതിന്
സമാനമാവും ഇത്.
പകരം അവർക്ക് നിയന്ത്രണമുള്ളതും
തിളങ്ങാൻ സാധ്യതയുള്ളതുമായ
മേഘലകകളിൽ
അവർക്ക് പ്രോൽസാഹനം നൽകുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്