ലക്ഷ്യവും വഴിയും.my diary. khaleelshamras

എന്ത് ചെയ്യണമെന്ന്
വ്യക്തമായി തീരുമാനിക്കുക.
എങ്ങിനെയെന്നത്
വഴിയെ തെളിഞ്ഞുകൊള്ളും.
പക്ഷെ പലരും
എന്തൊക്കെ ചെയ്യണമെന്നത്
വ്യക്തമായി തീരുമാനിക്കുന്നില്ല.
ചിലർ എനിക്കിതൊന്നും
സാധ്യമല്ല എന്ന തെറ്റായ വിശ്വാസം
ഉള്ളിൽ ഒരു ബ്ലോക്ക് ആയി
സ്ഥാപിച്ചതുമാണ്.
ഈ നിമിഷം അവയെ മാറ്റുക
വ്യക്തമായ ലക്ഷ്യം എഴുതി
ഉറക്കെ പ്രഖ്യാപിക്കുക.
ആ നിമിഷം മുതൽ
വഴി തെളിഞ്ഞു തുടങ്ങും.

Popular Posts