ഈ നിമിഷത്തെ ആഘോഷമാക്കണമെങ്കിൽ.my diary. khaleelshamras

ഈ നിമിഷത്തിൽ
നിനക്ക് സമാധാനം ലഭിക്കണമെങ്കിൽ,
ഈ നിമിഷത്തെ
ആഘോഷമാക്കണമെങ്കിൽ
എന്തെങ്കിലും ഒരു നല്ല അറിവ്
നേടാനുള്ള അവസരമാക്കി
ഈ നിമിഷത്തെ മാറ്റുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras