നന്ദി.my diary. khaleelshamras

നന്ദി പറയാൻ ഒരുപാട്
ഒരുപാട് കാര്യങ്ങൾ
നിന്റെ ജീവിതത്തിൽ ഉണ്ട്.
ഓരോ നന്ദിയും
നിന്നിൽ സൃഷ്ടിക്കുന്ന
ആത്മ സംതൃപ്തി
വളരെ വലുതാണ്.
പലപ്പോഴും
ഒരുപാട് കുറ്റപ്പെടുത്തലുകൾക്കൊടുവിൽ
ആ സംഭാഗ്യം
ആസ്വദിക്കാൻ നീ മറക്കുന്നു

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്