പരാജയം.my diary. Khaleelshamras

പരാജയം ഒരാളുടെ
ശവസംസ്കാര ചടങ്ങല്ല.
മറിച്ച് കൂടുതൽ വളരാനുള്ള
ഊർജ്ജ ശേഘരണശാലയാണ്.
പരാജയത്തിന്റെ ഇന്ധന ശാലയിൽ
ജീവിതമാവുന്ന വാഹനം നിർത്തി
പ്രയത്നത്തിന്റെ ടാങ്കിൽ
പുതിയ ഊർജ്ജം നാക്കാനുള്ള
സമയമാണ് പരാജയം.
അല്ലാതെ സ്വയം മനസ്സിനെ
പരാജയത്തിന്റെ കയറിൽ
തൂക്കി നിരാശയുടെ
മരണം കൈവരിക്കാനുള്ളതല്ല.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്