പ്രവർത്തിക്കുമീതെ ചിന്തകൾ.my diary. Khaleelshamras

നിങ്ങൾ എന്തു പ്രവർത്തിക്കുന്നു
എന്നതിനേക്കാൾൽ
എങ്ങിനെ ചിന്തിക്കുന്നുവെന്നതാണ്
പ്രധാനം.
പലപ്പോഴും
നമ്മുടെ ചിന്തകളുടെ പ്രതിഫലനം
തന്നെയാണ് നാം
മറ്റുള്ളവരിൽ നിന്നും
കേൾക്കുകയും കാണുകയും
അനുഭവിക്കുകയും ചെയ്യുന്നത്.

Popular Posts