വ്യായാമം.my diary. khaleelshamras

രോഗിയായി കിടക്കുമ്പോൾ
നിന്നെ കൈതാങ്ങി നിർത്താൻ
മറ്റൊരാൾക്കാകും.
പക്ഷെ രോഗാവസ്ഥ ഇല്ലാതാക്കാൻ
വേണ്ട വ്യായാമം മുറപോലെ ചെയ്യാൻ
നിനക്ക് വേണ്ടി മറ്റൊരാൾക്ക് ആവില്ല.
അതുകൊണ്ട്
നീട്ടിവെയ്പ്പില്ലാതെ
മറ്റാരാളുടെ കൂട്ട് പ്രതീക്ഷിക്കാതെ
വ്യായാമം ചെയ്യാൻ
ഈ നിമിഷം തന്നെ
മുന്നോട്ട് വരിക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras