ഭക്ഷണം കഴിക്കുന്നത്.my diary. khaleelshamras

വിശപ്പു മാറ്റാനും
ശരീരപരിപാലനത്തിനു വേണ്ട
ഈർജ്ജം ശേഘരിക്കാനുംവേണ്ടിയാണ്
ഭക്ഷണം കഴിക്കേണ്ടത്.
ആ ഒരു ദൗത്യ നിർവ്വഹണത്തിനു
നിന്റെ ശരീരത്തിലേക്ക്
ഭക്ഷണത്തെ ആഘർ ശിക്കേണ്ടതുണ്ട്
ആ ഒരു ദൗത്യ നിർവ്വഹണം നടത്തുന്നത്
രുചിയാണ്.
ആരോഗ്യ സംരക്ഷണത്തിനു വേണ്ട
ഭക്ഷണം ഉള്ളിൽ എത്തിയാൽ
ഉൽപാദനം നിർത്താനുള്ള കഴിവ്
രുചിക്കില്ല.
പക്ഷെ അത് നിർവ്വഹിക്കേണ്ടത്
നിന്റെ ക്ഷമയാണ്.
രുചിയെ സംതൃപ്തനാക്കനല്ല
മറിച്ച് അരാഗ്യത്തിനു വേണ്ടിയാണ്
എന്ന ബോധവും
ആരോഗ്യത്തെ അസംതൃപ്തിപ്പെടുത്തിയാൽ
അടുത്തഭാവിയിൽ തന്നെ
ഉണ്ടായേക്കാവുന്ന
അരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള
വ്യക്തമായ അറിവുമാണ്
ഭക്ഷണം മുന്നിലുള്ളപ്പോൾ
നിന്നെ നയികേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras