തുടക്കം.my diary. Khaleelshamras

തുടങ്ങുന്ന നാട് നോക്കേണ്ട
പ്രായം നോക്കേണ്ട
നിന്റെ തീരുമാനങ്ങളിലേക്ക്
നോക്കുക.
എന്നിട്ട് തുടങ്ങുക
ഏറ്റവും അനുയോജ്യമായ
ഈ നിമിഷത്തിൽ
തുടങ്ങുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്