അസൂയ.my diary. khaleelshamras

അസൂയ മറ്റാരെയോ ലക്ഷ്യം വെച്ച്
നിർമ്മിച്ച ബോംബ് ആണ്.
പക്ഷെ നിർമാണത്തിനിടയിൽ
അവ സ്വയം പൊട്ടിത്തെറിച്ച്
സ്വന്തത്തെ നശിപ്പിക്കുന്നുവെന്ന് മാത്രം.
അത്തരം ബോംബ് നിർമാണ
ഫാക്ടറിയാക്കി നിന്റെ
മനസ്സിനെ മാറ്റാതിരിക്കുക.

Popular Posts