ചർച്ചാ വിഷയങ്ങൾ.my diary. khaleelshamras

ചിന്തകൾക്ക് വിലപ്പെട്ട ചർച്ചാ വിഷയങ്ങൾ
നൽകുക.
അറിവുകളിൽ നിന്നും
ആ വിഷയങ്ങൾക്ക്
ഊർജ്ജം കണ്ടെത്തുക.
ചിന്തകളിൽനിന്നുമാണ്
വിലപ്പെട്ട പല കണ്ടുപിടുത്തങ്ങളും
ഗ്രന്ഥങ്ങളും
വ്യാവസായിക വളർച്ചകളും
രൂപപ്പെട്ടത്ത് എന്ന സത്യം
മറക്കാതിരിക്കുക.
പലപ്പോഴും ഇത്തരം വിഷയങ്ങൾ
കണ്ടെത്താതുകൊണ്ടാണ്
ചിന്തകൾ തികച്ചും അനാവശ്യവും
ഉപദ്രവകരവുമായ
ചർച്ചകളിൽ മുഴുകി കൊണ്ടേയിരിക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras