മരണത്തോടുള്ള പേടി.my diary. khaleelshamras

മരണത്തോട്
മനുഷ്യർക്ക് വല്ലാത്ത ഭയമാണ്.
കാരണം അതിനെ
മനുഷ്യർ
അവരുടെ അന്ത്യമായി കാണുന്നുവെന്നതാണ്.
പക്ഷെ മരിക്കാതിരിക്കുക
എന്നത് അസാധ്യമാണ് എന്നിരിക്കെ
ആ പരമ സത്യത്തെ
നിരാകരിക്കാതെ
മരണത്തെ
മറ്റൊരു ഘട്ടത്തിലേക്കുള്ള
പരിവർത്തനമായി
മാത്രം കാണുക.
ഘർഭ പാത്രത്തിലിരുന്ന്
കുട്ടിക്ക് കാണാൻ കഴിയാത്ത
ഭൂമി ജീവിതം പോലെ
മരണത്തിനപ്പുറത്തെ
അനന്തമായ ജീവിത സാധ്യതകളിൽ
പ്രതീക്ഷയർപ്പിച്ച്
ഈ നിമിഷങ്ങളിൽ മുന്നേറുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്