വിമർശനത്തിന്റെ വസ്തുത.my diary. khaleelshamras

അവനവന്റെ വിശ്വാസം
ശരിയാണ് എന്ന ധാരണയിൽ
തന്നെയാണ് ഓരോരുത്തരും
ജീവിക്കുന്നത്.
ആ ശരിയെ ശരിവെക്കാൻ
വേണ്ട തെളിവുകൾ
അവർ ശേഘരിക്കുകയും
ചർച്ച ചെയ്യുകയും ചെയ്യുക
സ്വാഭാവികമാണ്.
പക്ഷെ അത്
മറ്റുള്ളവരെ
പൂർണ്ണമായും ആദരിച്ചുകൊണ്ടായിരിക്കണം.
മറ്റുള്ളവർക്ക് സംസാരിക്കാനുള്ള
സ്വാതന്ത്ര്യം നൽകികൊണ്ടുമായിരിക്കണം.
അത്തരം ചർച്ചകൾ
എല്ലാ സമൂഹങ്ങൾക്കിടയിലും നടക്കുന്നുണ്ട്.
നടക്കുകയും വേണം.
അത്തരം ചർച്ചകളിൽ
സ്വഭാവികമായും
വിമർശനങ്ങളും പ്രതികരണങ്ങളും
ഉണ്ടാവും.
അവയെ പോസ്റ്റ്മോർട്ടം ചെയ്തു
എന്തെങ്കിലും തെറ്റ് കണ്ടെത്തി
കടന്നാക്രമക്കിന്നത് ശരിയല്ല.
ഇത്തരം അവസരങ്ങളിൽ
അത്തരം പരാമർശം നടത്തിയവരുടെ
പ്രതികരണം ആണ് ഏറ്റവും പ്രധാനം.
അതു കഴിഞ്ഞേ
കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ
വിമർശിക്കുന്നവരുടെ വാക്കുകൾക്ക്
പ്രസക്തിയുള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്