വിജയി.my motivational talk.khaleelshamras

ചെയ്യുന്ന കാര്യത്തിന്റെ
പരിണിത ഫലം
എങ്ങിനെയാവുമെന്ന്
ആശങ്കയുള്ളവനല്ല വിജയി.
സ്വയം വിജയിയായികണ്ട്
അത് നേടിയെടുക്കുന്നതിനൊടുവിൽ
പരാജയം
വന്നണഞാൽ പോലും
ധൈര്യത്തോടെ നേരിട്ട്.
പരാജയത്തിനു മീതെ നടന്ന്
അതിൽനിന്നും ഈർജ്ജം ശേഘരിച്ച്
മുന്നേറുന്നവനാണ് വിജയി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്