നിന്റെ ലക്ഷ്യം.my motivational talk preperation.khaleelshamras

നിന്റെ ലക്ഷ്യം
നിന്റെ ഓരോ നിമിഷത്തിന്റേയും
അന്തരീക്ഷമാവുമ്പോൾ,
നിന്റെ ലക്ഷ്യം
ഊണിലും ഉറക്കത്തിലും
നിന്റെ ചിന്തകളുടെ
ഇന്ധനമാവുമ്പോൾ,
നിന്റെ ലക്ഷ്യം
നിന്റെ പ്രവർത്തിയുടെ
കരുത്താവുമ്പോൾ,
നീട്ടിവയ്പിന്റേയും
അലസതയുടേയും
മതിലുകൾ തകർത്ത്
അവ മുന്നേറുമ്പോൾ,
അതിനിടയിലെ
പരാജയങ്ങളെ പോലും
ആഘോഷമാക്കുമ്പോൾ
നിന്റെ
ജീവിതം ലക്ഷ്യ സഫലീകരണത്തിന്റെ
വഴിയിലൂടെ
സന്തോഷത്തോടെ
യാത്രയാവുകയാണ്‌.

Popular Posts