അഭാവത്തിൽ.my diary.Khaleelshamras

പ്രിയപ്പെട്ട ഒരാളെ
അവരുടെ അഭാവത്തിൽ
കാണാനും
കേൾക്കാനും
അറിയാനും
കഴിയുന്നുവെങ്കിൽ
ആ വ്യക്തി നിനക്കേറ്റവും
പ്രിയപ്പെട്ട വ്യക്തി തന്നെയാണ്
എന്നാണ്.

Popular Posts