നിന്നിലുള്ളത് മറ്റുള്ളവർക്ക് നൽകുന്നു..my diary.Khaleelshamras

നിന്നിൽ ഉള്ളതാണ് നീ മറ്റുള്ളവർക്ക്
നൽകുന്നത്.
നിനക്ക് ശാന്തിയും സമാധാനവും
നിറഞ്ഞ ഒരു മനസ്സുണ്ടെങ്കിൽ
അതിൽ നിന്നും നീ മറ്റുള്ളവർക്ക്
നൽകിയിരിക്കും.
നീ അതു നൽകുന്നില്ലെങ്കിൽ
അതിനർത്ഥം നിനക്കതൊന്നും
ഇല്ല എന്നോ
അല്ലെങ്കിൽ പിശുക്കിന്റെ
വൃത്തികെട്ട കലവറകളിൽ
അവയെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്
എന്നാണ്.

Popular Posts