ഈ നിമിഷത്തിൽ..my diary.khaleelshamras

നിനക്കു മുന്നിലുള്ള
ഈ ഒരു നിമിഷത്തിലേക്ക്
ഒന്നു തിരിഞ്ഞു നോക്കാൻ
പോലും നീ നയ്യാറാവുന്നില്ല
എന്നതാണ്
നിന്റെ പല പ്രശ്നങ്ങളും
നിന്നെ തകർത്ത
നെഗറ്റീവ് വികാരങ്ങൾ
ആയി നിന്നിൽ വാഴാൻ കാരണം.
ഈ ഒരു നിമിഷത്തിലേക്ക്
നിന്റെ ശ്രദ്ധ പൂർണമായും
കേന്ദ്രീകരിക്കാൻ
തയ്യാറാവുക.
ഈ നിമിഷത്തിലെ
ചിന്തകളിലേക്കും
പ്രവർത്തികളിലേക്കും
കേന്ദ്രീകരിക്കുക.
അവിടെ അഴുക്ക് കാണുന്നുവെങ്കിൽ
ശുദ്ധീക്കരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്