വിശ്വാസത്തിന്റെ അടിത്തറ.my diary.Khaleelshamras

നിന്റെ വിശ്വാസത്തിന്റെ അടിത്തറ
മറ്റുള്ളവരോടുള്ള പേടിയും
വാശിയും ഒക്കെയാണെങ്കിൽ
നിന്റെ വിശ്വാത്തിൽ
നിന്നും
ഒരും തീവ്രവാദിയും ഭീകരവാദിയും
ഒക്കെയായ നീയായിരിക്കും.
മറിച്ച് നിന്റെ വിശ്വാസത്തിന്റെ
അടിത്തറ
അറിവും സമാധാനവും
ഒക്കെയാണെങ്കിൽ
ആ വിശ്വാസത്തിൽ നിന്നും
വളർന്നു വരുന്നത്
തികച്ചും മിതവാദിയും
എല്ലാവരെയും ആദരിച്ചവനുമായ
ഒരു നീയായിരിക്കും.

Popular Posts