പേടിയെന്ന ഭരണാധികാരി.my diary. khaleelshamras

പേടിയാണ് പിശാച്.
നിന്റെ ഉള്ളിലെ എല്ലാ നന്മകളേയും
ഊറ്റി ക്കുടിച്ച്
ഭൂരിഭാഗം മനുഷ്യരുടേയും
മനസ്റ്റിന്റെ ഭരണം കയ്യാളുന്ന
ചീത്ത ഭരണാധികാരി.
ആ ഭരണാധികാരിയെ
സ്ഥാനഭ്രഷ്ടനാക്കി
നിന്റെ ധൈര്യത്തിനെ
ഭരണമേർപ്പിച്ചില്ലെങ്കിൽ
എന്നും അതിന്റെ
യാതനകൾ സഹിച്ച്
അർത്ഥശൂന്യമായ
ഒരു ജീവിതത്തിന്
നീ സാക്ഷ്യം വഹിക്കേണ്ടി വരും.

Popular Posts