നിന്റെ ജീവിതം അവസാനിക്കുന്ന നിമിഷം.my diary. khaleelshamras

നിന്റെ ജീവിതം
അവസാനിക്കുന്ന ഒരു നിമിഷമുണ്ട്.
അത് ഇനി എനി എന്റെ
ജീവിതത്തിൽ
ഒന്നും ചെയ്യാനില്ല എന്ന്
തീരുമാനിക്കുന്ന നിമിഷമാണ്.
അറിവ് പുതുക്കുന്നതിൽ നിന്നും
പ്രവർത്തികളിൽ നിന്നും
എല്ലാം പിന്തിരിഞ്ഞ്
ഇനി വിശ്രമത്തിന്റെ
മാത്രം സമയമാണ്
എന്ന് തീരുമാനിക്കുന്ന
ഒരു നിമിഷത്തിൽ
ഒരർത്ഥത്തിൽ
നിന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.

Popular Posts