നിന്റെ വിശ്വാസത്തിലേക്ക് നാക്കുക.my diary. khaleelshamras

സ്വന്തം സാഹചര്യങ്ങളിലേക്കോ
മറ്റുള്ളവരുടെ പരാജയപ്പെട്ട അനുഭവങ്ങളിലേക്കോ
നോക്കേണ്ട.
നിന്റെ ഉള്ളിലെ  വിശ്വാസത്തിലേക്ക്
മാത്രം നോക്കുക.
ആ ഉറച്ച വിശ്വാസത്തിൽനിന്നും
രൂപപ്പെട്ട
നിന്റെ ലക്ഷ്യത്തിലേക്ക് നോക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras