നോട്ടം മാറ്റുക.my diary. khaleelshamras

നിന്നിലെ വിശാലമായ
സാദ്ധ്യതകളിലേക്ക്
നോക്കാതെ
നിസ്സാരമായ
പരിമിതികളിലേക്ക്
മാത്രം നോക്കാനാണ്
നീ ശ്രമിക്കുന്നത്.
അതുകൊണ്ടാണ്
നിന്റെ സ്വപനങ്ങൾ
മറ്റു പലരും
പൂവണിയിച്ചു കാണിച്ചിട്ടും
നിനക്കതിന്
കഴിയാതെ പോവുന്നത്.
നിന്റെ സ്വപ്നങ്ങൾ
പൂവണിയണമെങ്കിൽ
ആ പരിമിതിയിൽ നിന്നും
മാറ്റി
സാദ്ധ്യതകളുടെ വിശാല ലോകത്തേക്ക്
നോക്കുക
എന്നതൊന്ന് മാത്രമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്