മതചിഹ്നങ്ങൾ..my diary. khaleelshamras

മതപരമായി
മതം പോലും
പഠിപ്പിക്കാത്ത പല ചിഹ്നങ്ങളും
സ്വന്തം ശരീരത്തിലും
വാഹനത്തിലും
ക്കൈ ധരിച്ച്
വരുന്നവരിൽ
നീ ഈശ്വര ഭക്തി കാണരുത്.
പലപ്പോഴും
അവരിൽ ഭക്തിയേക്കാൾ
വാഴുന്നത്
വികാരമായിരിക്കും.
മിക്കവാറും
അഹങ്കാരത്തിന്റേയും
അവരിൽ പെടാത്തവരാടുള്ള
എതിർപ്പിന്റേയും
ഒക്കെ നെഗറ്റീവ് വികാരങ്ങൾ
ആയിരിക്കും അവരിൽ വാഴുന്നത്.
അവർ പലപ്പോഴും
ഇതൊക്കെ കാട്ടികൂട്ടുന്നത്
ഒരാറ്റത്തിന്റെ സൂക്ഷ്മ ചലനങ്ങൾ
പോലും നീരീക്ഷിക്കാൻ കഴിയുന്ന
വൈത്തിനു വേണ്ടി ആവില്ല.
മറിച്ച് മറ്റു മനുഷ്യരെ
കാണിക്കാൻ വേണ്ടി ആയിരിക്കും.
പക്ഷെ അങ്ങിനെ ഉള്
എല്ലാവരും ഇതിൽ പെടണമെന്നില്ല.
നീ നിന്നിലേക്ക്
നോക്കുക.
നിന്നിലെ മതചിഹ്നങ്ങളിലേക്കും
എന്തിനു വേണ്ടി ആണ്
അവ നിന്നിൽ?
അവ നിന്നിൽ
എത് തരം വികാരമാണ്
ഉണ്ടാക്കിയത്.
?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്