മരണം.my diary. khaleelshamras

ജീവിതത്തിൻനിനക്കു ലഭിച്ച
അനുഗ്രഹങ്ങൾ
ഇവിടെ ബാക്കിയാക്കി
പോവാനുള്ളതല്ല
നിന്റെ മരണം.
മറിച്ച് അവയെ
പരമാവധി ഉപയോഗപ്പെടുത്തി
അതിന്റെ ഫലങ്ങൾ
തലമുറകൾക്ക് പകർന്നും
പ്രതിഫലം മരണത്തിനപ്പുറത്തേക്ക്
കൊണ്ടു പോയും
അഭിമുഖീകരിക്കാനുള്ളതാണ്
നിന്റെ മരണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്