ശ്രദ്ധ.my diary. khaleelshamras

നിന്റെ ശ്രദ്ധയെ
തെറ്റിക്കാൻ പാകത്തിലുള്ള
ഒരു പാട് സംവിദാനങ്ങൾ
നിലവിലുള്ള
ഒരു സമയമാണ് ഇത്.
ഏതൊന്നിലാണോ
നീ നിന്റെ പ്രദ്ധ കേന്ദ്രീകരിച്ചു
നിർത്തുന്നത് അതിൽ നിന്നും
തെന്നി പോവുക തന്നെ ചെയ്യും.
എത്രയും പെട്ടെന്ന് ശ്രദ്ധയെ
തിരികെ കൊണ്ടുവരിക എന്നതാണ്
നിനക്ക് ചെയ്യാനുള്ളത്.

Popular Posts