മറ്റുമുവരുടെ മാലിന്യങ്ങൾ.my diary. khaleelshamras


മറ്റുള്ളവരുടെ ചർദ്ദിച്ച
അവശിഷ്ടങ്ങൾ തിന്നാനോ
മലമൂത്ര വിസർജ്യങ്ങൾ
എടുത്തു കഴിക്കാനോ
ആരും തയ്യാറല്ല.
പക്ഷെ അതിലും
മാലിന്യമുള്ള
മറ്റുള്ള വരുടെ നാവിലൂടെ,
അവർക്കുള്ളിലെ
നെഗറ്റീവ് വികാരങ്ങളിൽ നിന്നും
പുറത്തുവന്ന വാക്കുകളെ
ചർച്ചക്കിട്ട്
അതിനെ ആത്മാവിന്റെ
ഭക്ഷണമാക്കി കഴിക്കാൻ
പലരും തയ്യാറാവുന്നു.
ശരിക്കും
അങ്ങിനെ ഉണ്ടാവാൻ പാടില്ലാത്തതാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്