വിശ്വാസികൾ.my diary. khaleelshamras

നിസ്പക്ഷരും
സമാധാനപ്രിയരും
അറിവിനായി ദാഹിക്കുന്നവരുമായ
വിശ്വാസികൾക്കിടയിൽ
പരസ്പരം ചർച്ച ചെയ്യാനുള്ള
വിഷയമാണ് മതം.
ആ ചർച്ചയുടെ
അനന്തര ഫലം കറ കളഞ്ഞ അറിവും
അനന്തമായ സമാധാനവും
അല്ലാതെ
മറ്റുള്ളവരോട് സ്വന്തം ദർശനത്തിന്റെ
പേരിൽ വിവേചനം കാട്ടി,
സമാധാനം കൈമാറാൻ
പോലും മടിച്ച്,
വരുന്ന വിശ്വാസികളോട്
അവരേട് ദർശനത്തിന്റെ
വാക്താവ് ആണെങ്കിലും
ചർച്ച ചെയ്യരുത്.
കാരണം അവർ
നെഗറ്റീവ് മനസ്സിനുമീതെ
മതത്തെ പണിതവർ ആണ്.
അവർ നിനക്ക് കൈമാറുന്നത്
നെഗറ്റീവ് മാനസികാവസ്ഥയായിരിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്