പ്രണയ പ്രളയം.my diary. khaleelshamras

സമുഹത്തിൽ നിലവിലുള്ള
എല്ലാ നിയമവിലക്കുകളേയും
നോക്കുകുത്തിയാക്കി ,
എല്ലാ ബന്ധനങ്ങളേയും
മറികടന്ന്
അവർ ഒന്നിക്കും.
ഇങ്ങിനെ ഒന്ന് സാധ്യമാവുമോ
എന്ന അറിവ് അവർക്ക് പോലും
അറിയില്ല.
അവരുടെ തലച്ചോറിൽ
സംഭവിച്ച പ്രണയ ഹോർമോണിന്റെ പ്രളയം
അവർക്ക് പോലും
കാണാൻ കഴിഞ്ഞില്ല.
അവസാനം രണ്ട് പ്രളയങ്ങളും
കൂടിച്ചേർന്ന് ഒന്നായപ്പോൾ,
പ്രളയം അവസാനിച്ച്
പ്രണയ ഹോർമോണുകൾ ശാന്തമായപ്പോൾ
മാത്രം അവർ
അറിഞ്ഞു.
അതൊരു പ്രളയമായിരുന്നുവെന്ന സത്യം.

Popular Posts