നല്ല അനുഭവങ്ങൾക്ക് ജീവൻ നൽകുമ്പോൾ.my diary. khaleelshamras

നിന്റെ ജീവിതത്തിൽ
കഴിഞ്ഞു പോയ
നല്ല അനുഭവങ്ങളെ
ചിന്തകളിലേക്ക് കൊണ്ടുവരിക.
ചിന്നകളിൽ നിന്നും
ജീവനോടെ അവ നിന്റെ ജീവിതത്തിന്റെ
യാഥാർത്ഥ്യമായിരുന്ന നിമിഷങ്ങളിൽ
അനുഭവിച്ചതിലും കൂടുതൽ
അനുഭൂതികൾ പകർന്ന്
നിനക്കുമുന്നിൽ തെളിഞ്ഞു വരും.

Popular Posts