നീധി.my diary. Khaleelshamras

ദൈവം എല്ലാവരോടും
തുല്യ നീധി
കാണിച്ചു.
ഓരോ ദിവസവും
ഒരേ അളവിൽ
ഓരോ മനുഷ്യനും
സമയം വീതിച്ചു നൽകി.
പക്ഷെ ആ നീധിയോട്
നന്ദി കാണിക്കുന്നതിൽ
ചിലർ മാത്രം വിജയിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്