സംതൃപ്തി.my diary.Khaleelshamras

നിന്റെ ജീവിതം
നിനക്ക് സംതൃപ്തി നൽകണം.
ആ സംതൃപ്തിയാണ്
നീ അനുഭവിക്കുന്ന യഥാർത്ഥ
സുഖം.
ഈ ഒരു സുഖം മറ്റൊരാൾക്കും
ആസ്വദിക്കാൻ
കഴിയില്ല.
അതു കൊണ്ട്
മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താനാവരുത്
നിന്റെ ജീവിതം.

Popular Posts