തടസ്സങ്ങൾ.My diary.Khaleelshamras

തടസ്സങ്ങൾ
ലക്ഷ്യമില്ലാത്ത വ്യക്തിക്കു മുന്നിലെ
കാഴ്ചയാണ്.
ശരിയായ ലക്ഷ്യമുള്ള .
വ്യക്തിക്കു മുന്നിൽ
പൂർത്തീകരിച്ച ലക്ഷ്യത്തിന്റെ
ഒറ്റ കാഴ്ചയേ ഉണ്ടാവൂ.
ആ വഴിയിലെ
തടസ്സങ്ങളൊക്കെ
തികച്ചും അപ്രസക്തമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras