നല്ലവൻ.my diary.Khaleelshamras

സമുഹത്തിൽ നല്ലവൻ,
വീട്ടിൽ നല്ലവൻ,
ചില വ്യക്തികളോട്
നല്ലവൻ.
എന്നിങ്ങനെ ഒരു പ്രയോഗമില്ല.
ഒരാൾ നല്ലവൻ
ആണെങ്കിൽ
അയാൾ ജീവിതത്തിന്റെ
ഏതേത് മേഖലയിലും
നല്ലവൻ ആയിരിക്കും.
അല്ലാതെ ഒരിടത്ത്
നല്ലവനായി നിന്ന് മറ്റൊരിടത്ത്
ചീത്തയായി നിൽക്കാൻ
ആവില്ല.
ഒരിടത്ത് നല്ലവനും
മറ്റൊരിടത്ത് ചീത്തയും
ഒക്കെയായി വല്ലവരേയും
കാണുന്നുവെങ്കിൽ അതിനർത്ഥം
അയാൾക്ക് മാനസിക വൈകല്യം
ഉണ്ട് എന്നാണ്.
എവിടെയാണോ
ചീത്ത സ്വഭാവം മുഴച്ചു നിൽക്കുന്നത്
ആ മേഖലയിൽ തിരുത്താൻ
സമയമായി എന്നാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്