മതവും രാഷ്ട്രീയവും പിന്നെ പിശാചും.my diary.Khaleelshamras

മതത്തിലും രാഷ്ട്രീയത്തിലും
ഒരു പാട് നൻമകൾ ഉണ്ട്.
രണ്ടും ലക്ഷ്യം വെക്കുന്നത്
നീധിയും നൻമയുമാണ്.
ഇവിടെ രണ്ടിന്റേയും
കച്ചവട സാധ്യതകൾ തിരിച്ചറിഞ്
രണ്ടിനേയും
ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നതാണ്
സത്യം.
ഫലത്തിൽ രണ്ടിന്റേയും
ലക്ഷ്യത്തിനു വിപരീതമായ
ഫലമാണ് ഉണ്ടാക്കുന്നത്.
ക്ഷമക്ക് പകരം വിദ്വേഷവും
അറിവിനു പകരം
അസൂയയും.
ധൈര്യത്തിനു പകരം
പേടിയും ഒക്കെയാണ്
മനുഷ്യരിൽ ഉണ്ടാക്കുന്നത്.
മതത്തിന്റെ ഭാഷയിൽ
പറഞാൽ
മത രാഷ്ട്രീയ നേതൃത്വത്തെ
പിശാച് ശരിക്കും
മനുഷ്യരിൽ നെഗറ്റീവ് അന്തരീക്ഷം
സൃഷ്ടിക്കാൻ ഉപയോഗപ്പെടുത്തുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്