പേഴ്സനൽ സ്പെയിസ്.my diary. Khaleelurahiman@gmail.com

ഏറ്റവും കൂടുതൽ
ശത്രുതയും പ്രശ്നങ്ങളും ഉണ്ടാവുക.
മനുഷ്യരുടെ പേഴ്സണൽ സ്പെയ്സ്
ഉപയോഗപ്പെടുത്തുന്നവർക്കിടയിലാണ്.
ഇത്തരം സ്പെയ്സിലാണ്
ഭാര്യാ ഭർത്താക്കന്മാർ,
പിന്നെ ഒരേ പദവിയിൽ
നിൽക്കുന്നവർ.
ഒരേ പാർട്ടിയിലെ
ഒരേ നിലവാരത്തിലുള്ള നേതാക്കൻമാർ,
ഒരേ മുറി പങ്കിടുന്നവർ
ക്ലാസിൽ ഏറ്റവും അടുത്തിരിക്കുന്നവർ,
ഒക്കെ.
അതു കൊണ്ട് തന്നെ
ഇത്തരം ബന്ധങ്ങളിലേക്ക്
പ്രശ്നങ്ങൾ കടന്നു വരാതിരിക്കണമെങ്കിൽ
നല്ല ആത്മസംയമനം പാലിച്ചേ പറ്റൂ.
സോഷ്യൽ സ്പേയ്സിൽ
ഇത്തരം പ്രശ്നങ്ങൾക്കുള്ള
സാധ്യത പേഴ്സനൽ സ്പേയിസിൽ
ഉള്ളതിനേക്കാൾ കുറവാണ്.
അതു കൊണ്ട് തന്നെ
ഏതൊരു വ്യക്തിയും
ശരിക്കും പരിശീലിക്കേണ്ടത്
ഇത്തരം പേഴ്സനൽ സ്പെയിസ്
ഫലപ്രദമായി വിനിയോഗിക്കാൻ
വേണ്ടി പഠിക്കാനാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras