രാഷ്ട്രീയ ലക്ഷ്യം.my diary. khaleelshamras

സാമൂഹിക നന്മയും
സമാധാനവും ആണ്
ഏതൊരു രാഷ്ട്രീയത്തിന്റേയും
അന്തിമ ലക്ഷ്യം.
പക്ഷെ ആ രണ്ട്
ലക്ഷ്യത്തിൽ നിന്നും
മനുഷ്യ മനസ്സുകളെ
അകറ്റിയ സംവിധാനങ്ങളായി
ഇന്നത്തെ രാഷ്ട്രീയം മാറിയിരിക്കുന്നു.
അധികാരത്തിന്റെ
സുഖ സൗകര്യങ്ങൾ
ആസ്വദിക്കാൻ വേണ്ടി
എന്തിനും തയ്യാറായ
ഒരു പറ്റം മനുഷ്യരുടെ
കരങ്ങളിൽ
അകപ്പെട്ടു പോയ
രാഷ്ട്രീയ പാർട്ടികളുടെ
ഇത്തരം കളികളെ
തിരിച്ചറിഞ്,
അവർ സൃഷ്ടിക്കുന്ന
നെഗറ്റീവ് വാർത്തകർക്കും
അമിത വിമർശനങ്ങൾക്കും
അടിമപ്പെട്ടു പോവാതെ
സ്വന്തം ശാന്തിയും
സമാധാനവും
നഷ്ടപ്പെടാതെ നോക്കുക.

Popular Posts