ശത്രുവിൽ പോലും സുഹൃത്തിനെ കണ്ടെത്താൻ.my diary. khaleelshamras

ഓരോ മനുഷ്യന്റേയും
ശരീരം ഒരു വീട് ആണ്.
മനസ്സ് അതിലെ
അന്തേവാസിയും.
ഒരാളെ മനസ്സിലാക്കണമെങ്കിൽ
ആ വീടിന്റെ ഉള്ളിലേക്ക്
കടന്ന്
അവരെ മനസ്സിലാക്കണം.
അവരോട് ആശയ വിനിമയം
നടത്തണം.
ആ നിമിഷങ്ങളിൽ
അവരായി
നീ മാറണം.
എന്നാൽ
ശത്രുവിൽ പോലും
നല്ലൊരു സുഹൃത്തിനെ
നിനക്ക് കണ്ടെത്താൻ കഴിയും.

Popular Posts