മത്സരം.my diary khaleelshamras

ജീവിതം മറ്റാരോടോ ഉള്ള
മൽസരമല്ല.
അത് സ്വന്തം പിറവിയിൽ നിന്നും
സ്വന്തം മരണത്തിലേക്കുള്ള
ഒറ്റക്കുള്ള യാത്രയാണ്.
ഇവിടെ നീ മൽസരിക്കുന്നത്
മറ്റൊരാളോടല്ല മറിച്ച്
നിന്നിലെ അലസതയോടാണ്.

Popular Posts