പ്രണയം.my diary. khaleelshamras

പ്രണയത്തിന്റെ ചിറകു വിടർത്തി
അവൻ അവൾക്കു മുമ്പിൽ ചെന്നു.
അവളുടെ ജീവിതത്തിനു മുന്നിൽ.
അവന്റെ ജീവിതമാവുന്ന വാഹനത്തിലേക്ക്
കയറാൻ അഭ്യർത്ഥിച്ചു.
ആദ്യമാദ്യം അവൾ വിസമ്മതിച്ചു.
ഓരോ വിസമ്മതത്തേയും
അവളിലേക്ക് കൂടുതൽ
അടുക്കാനും
അവളുടെ മനസ്സിൽ
സ്വാധീനം ഉണ്ടാക്കാനുമുള്ള
പടവുകൾ ആക്കി.
അവസാനം അവൾ സമ്മതിച്ചു.
അങ്ങിനെ
അവൾ അവനോടൊപ്പം
യാത്ര തുടങ്ങി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്